സംഗീതത്തിന്റെ സഹായത്തോടെ വ്യായാമം; പുതിയ ടിപ്പുമായി സണ്ണി ലിയോണ്‍

കൃത്യമായി പരിപാലിക്കുന്ന ശരീരവും മോനോഹരമായ ചിരിയുമാണ് സണ്ണിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം എങ്ങനെ കാത്ത് സൂക്ഷിക്കുന്നു എന്നു പറയാന്‍ സണ്ണി നിങ്ങളുടെ മുന്നിലെത്തുന്നു ടെലിവിഷന്‍ ഷോയിലൂടെ.

എംടിവിയിലാണ് വ്യായാമത്തെ കുറിച്ചും ഫിറ്റ്‌നസ്സിനെ കുറിച്ചും സണ്ണി ലിയോണ്‍ ക്ലാസ് എടുക്കുന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

മനസ്സിന്റെയും ശരീരത്തിന്റെയും ഫിറ്റ്‌നസിന് വര്‍ക്കൗട്ട് ആവശ്യമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് സണ്ണി ലിയോണ്‍.

നിത്യ ജീവിതത്തില്‍ വ്യായാമത്തിനായി ഒരു സമയം മാറ്റിവയ്ക്കണം എന്ന് സണ്ണി പറയുന്നു. സംഗീതത്തിന്റെ സഹായത്തോടെ എങ്ങനെ വ്യായാമം ചെയ്യാം എന്നും ഫിറ്റ്‌നസ് നിലനിര്‍ത്താമെന്നുമാണ് ‘ഫിറ്റ്‌ഷോ’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ സണ്ണി ലിയോണ്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News