കമലഹാസന്‍ രാഷ്ട്രീയത്തിലേക്ക് ; പ്രഖ്യാപനം ജന്മദിനത്തിലെന്ന് സൂചന

ചെന്നൈ :കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ഉടന്‍ എന്ന് സൂചന. ജന്മദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കമല്‍ഹാസന്‍ സൂചന നല്‍കി.

നവംബര്‍ 7 നാണ് കമല്‍ഹാസന്റെ ജന്മദിനം. അന്ന് പാര്‍ട്ടി പ്രഖ്യാപനവുമാണ്ടാവുമെന്നാണ് സൂചന.
ഉലകനായകന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ സജീവമായിരിക്കെ താരം ആരാധകരുമായി ചര്‍ച്ച നടത്തിയിരുന്നു .

ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ വെച്ചായിരുന്നു ചര്‍ച്ച നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here