സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ; പ്രമേയം പാര്‍ലമെന്റ് പാസാക്കി

മാഡ്രിഡ്: കാറ്റലോണിയ സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പ്രഖ്യാപനപ്രമേയം കാറ്റലോണിയന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പാസാക്കുകയായിരുന്നു. 10 വോട്ടുകള്‍ക്കെതിരെ 70 വോട്ടിനാണ് പ്രമേയം പാസാക്കിയത്.

അതേസമയം, വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എന്നാല്‍ പ്രഖ്യാപനത്തിന് നിയമസാധുതയുണ്ടാകില്ലെന്ന് സ്പാനിഷ് പ്രധാമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News