ട്രിനിറ്റി സ്‌കൂളിലെ അധ്യാപിക മാനസികമായി പീഡിപ്പിച്ചു; ഗൗരിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍ പീപ്പിളിനോട്

കൊല്ലം: ട്രിനിറ്റി സ്‌കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ഗൗരിയുടെ സഹോദരി മീരാ കല്യാണ്‍. പീപ്പിള്‍ ടിവിയോടാണ് മീരയുടെ വെളിപ്പെടുത്തല്‍.

ക്ലാസിലിരുന്നു സംസാരിച്ചതിന് തുടര്‍ച്ചയായി തന്നെ ആണ്‍കുട്ടികള്‍കൊപ്പം ക്ലാസ് ടീച്ചര്‍ സിന്ധു പോള്‍ ഇരുത്തിയതിനെതിരെയാണ് രക്ഷിതാക്കളും സഹോദരി ഗൗരിയും ഇടപെട്ടതെന്നും മീര പറഞ്ഞു. തന്നെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയത് ബാഡ്‌ബോയിസിനെ നന്നാക്കാനാണെന്ന് സിന്ധു പ്രിന്‍സിപാളിനോട് പറഞ്ഞതായും മീര വെളിപെടുത്തി.

അധ്യാപിക മീരയെ മാനസികമായി പീഡിപിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മാതാവ് ശാലി പൊലീസിന് പ്രത്യേക പരാതിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News