ഇപ്പൊ‍ഴും മക്കൾക്ക് ചോറു വാരിക്കൊടുക്കുന്ന അച്ഛനാണ് ഞാൻ; ഒരു മിഠായി കിട്ടിയാൽപ്പോലും വീട്ടിൽ പറയുന്ന മക്കളാണ് എനിക്ക്; അന്യോന്യത്തില്‍ ഗൗരിയുടെ അച്ഛന്‍

ഇപ്പൊ‍ഴും മക്കൾക്ക് ചോറു വാരിക്കൊടുക്കുന്ന അച്ഛനാണ് ഞാൻ. ഒരു മിഠായി കിട്ടിയാൽപ്പോലും വീട്ടിൽ പറയുന്ന മക്കളാണ് എനിക്ക്.

ഗൗരി നേഘയുടെ അച്ഛന് വിതുമ്പിക്കൊണ്ടല്ലാതെ മകളെപ്പറ്റി പറയാനാകുന്നില്ല. പീപ്പിളിന്റെ ‘അന്യോന്യ’ത്തിൽ പ്രസന്നകുമാർ പലതവണ പൊട്ടിക്കരയുകതന്നെ ചെയ്തു.

വീഡിയോ കാണാം

പ്രസന്നകുമാറുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്നു രാത്രി ഏ‍ഴരയ്ക്ക് പീപ്പിളിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel