കലാശപോരാട്ടം ഉദ്യോഗജനകം; ഇംഗ്ലണ്ട് മുന്നില്‍

കൊല്‍ക്കത്ത : അണ്ടര്‍17 ഫുട്‌ബോള്‍ ലോക കപ്പിന്റെ കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ തേരോട്ടം. അഞ്ച് ഗോളുകളാണ് ഇംഗ്ലണ്ട് ഇതുവരെ നേടിയത്. സ്‌പെയിന്‍ രണ്ട് ഗോളുകള്‍ നേടി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ആദ്യം ഗോള്‍ വല ചലിപ്പിച്ചത് സ്‌പെയിനാണ്. മത്സരത്തിന്റെ ആദ്യപകുതി പിന്നിടുന്നതിന് മുന്‍പ് തന്നെ സ്‌പെയിന്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ഇംഗ്ലണ്ട് ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പെ തന്നെ ഒരുഗോള്‍ തിരിച്ചടിച്ചു.
രണ്ടാം പകുതിയില്‍ വീറോടെ കളിച്ച ഇംഗ്ലണ്ട്ഒരുഗോളും കൂടി അടിച്ചു സമനില പിടിച്ചു.പിന്നെ കണ്ടത് ഗോള്‍മഴയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here