ആലിയയോട് കരുണ കാണിക്കാതെ കത്രീന; വ്യായാമ വീഡിയോ വൈറല്‍

ആലിയ ഭട്ടിന് ജിമ്മില്‍ പരിശീലനം നല്‍കുന്ന കത്രീന കൈഫിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍. പരിശീലകന്റെ അഭാവത്തിലാണ് കത്രീന ആലിയയുടെ പരിശീലക ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ക്വാട്ട്‌സ് ചെയ്യുന്നതിനിടയില്‍ അവശയായ ആലിയയോട് ഒട്ടും കരുണ കാണിക്കാതെ മുന്നൂറ് സ്‌ക്വാട്ട്‌സ് ചെയ്യാനാണ് കത്രീന ആവശ്യപ്പെടുന്നത്.

കാലുകള്‍ക്ക് കരുത്തും നല്‍കുന്നതിനുള്ള വ്യായാമമുറയാണ് സ്‌ക്വാട്ട്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here