പൊന്‍മുടിയില്‍ ടെക്കികള്‍ സഞ്ചരിച്ച് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അപകടം നാലാം വളവില്‍

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം പൊന്‍മുടിയിലെ കൊക്കയിലേക്ക് മറിഞ്ഞു.

സംഭവത്തില്‍ പരുക്കേറ്റ കഴക്കൂട്ടം സ്വദേശികളായ വിനീത്, ലിജിന്‍, ഭരത് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

പൊന്‍മുടിയിലെത്തി തിരിച്ചുവരും വഴി നാലാമത്തെ വളവിലാണ് ഇവരുടെ വാഹനം അപകടത്തില്‍പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News