പരമ്പര ഇന്ത്യയ്ക്ക്

കാണ്‍പൂര്‍: ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. രോഹിത് ശര്‍മ (147), വിരാട് കൊഹ്‌ലി (113) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തേകിയത്. ന്യൂസിലന്‍ഡിന് വേണ്ടി ആഡം മില്‍നെ, ടിം സൗത്തി, സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here