സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

ദില്ലി :ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനു കൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെപശ്ചിമ ബംഗാള്‍ സര്‍ക്കാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആധാറും ഫോണ്‍ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹരജിയിലും കോടതി ഇന്ന് വാദം കേള്‍ക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here