മാഹിയില്‍ ബിജെപി ഹര്‍ത്താല്‍

മാ​ഹി: കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ൽ ബി​ജെ​പി ഹര്‍ത്താൽ പ്രഖ്യാപിച്ചു. തീ​ര​പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹര്‍ത്താൽ.

കനത്ത സുരക്ഷ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പോലീസ് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News