വില്ലന്റെ ഫാന്‍സ് ഒരുക്കിയ കിടിലന്‍ പ്രെമൊ കാണാം

മോഹന്‍ലാല്‍ ബി ഉണ്ണി കൃഷ്ണന്‍ ടീമിന്റെ വില്ലന് ദുബായ് ആരാധകരുടെ തനതായ പ്രചരണ പരിപാടി.

ഒരു സിനിമ ഷൂട്ടിങിന്റ അതേ രീതിയില്‍ പ്രൊമോട്ട് ട്രൈലെര്‍ ഷൂട്ട് ചെയ്താണ് ദുബായ് ഫാന്‍സ് പുതിയ വഴിത്താര തുറന്നത്.

നൂറിലേറെ പേരെ അണിനിരത്തി ഉദ്വേഗ ഭരിതമായാണ് ഷൂട്ടിംഗ് നടത്തിയത് .ഇതില്‍ പലരും മികച്ച കലാകാരന്മാരണ്.

ദുബായ് ഫ്‌ലോറ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ അനുരാ മത്തായിയാണ് പ്രോമോ ചിത്രത്തില്‍ ലീഡ് റോളില്‍ എത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here