കൊല്ലത്തെ എടിഎം കൗണ്ടറില്‍ യുവാക്കളുടെ പരാക്രമം; മോഷണത്തിനെത്തിയവര്‍ സിസിടിവിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലം മയ്യനാട് എസ്.ബി.ഐയുടെ എടിഎം കൗണ്ടറിൽ മോഷണ ശ്രമം നടന്നു മൂന്ന് യുവാക്കൾ തലയിൽ ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് ക്യാമറകൾ പേപ്പർ കൊണ്ട് മൂടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

പണം സുരക്ഷിതം

ഏറ്റിഎമ്മിൽ ഉണ്ടായിരുന്ന 24 ലക്ഷം രൂപ സുരക്ഷിതമാണെന്ന് പോലീസ് അറിയിച്ചു. രണ്ട് സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങൾ മാത്രമാണ് പോലീസിന് ലഭിച്ചത്.

മധ്യ ഭാഗത്തെ ക്യാമറയിലെ ദൃശ്യങൾ കൂടി ലഭിച്ചാൽ പ്രതികളെ തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here