സുരേഷ് ഗോപിക്കെതിരെ പരാതി

കോ‍ഴിക്കോട്: കാർ വിവാദത്തിൽ നടനും ബി.ജെ.പി. എം.പി.യുമായ സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ ആണ് ട്രാൻസ്പോർട്ട് കമ്മീഷണർ അനിൽ കാന്തിന് പരാതി നൽകിയത്.

നികുതി വെട്ടിപ്പ്

വ്യാജ മേൽവിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തത് വഴി വൻ തുകയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ധനീഷ് ലാൽ പരാതി നൽകിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here