
മനുഷ്യന് ഭ്രാന്ത് പിടിച്ചാല്‍ ചങ്ങലയ്ക്കിടാം. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യും? പഞ്ചാബിലെ സിഖ് തീര്‍ത്ഥാടന കേന്ദ്രമായ അനന്തപൂര്‍ സാഹിബ് മദ്യനിരോധിത മേഖലയാണ്. എന്നാല്‍ ഒരുകൂട്ടര്‍ക്ക് മാത്രം നിരോധനം ബാധകമല്ല.
അനന്തപൂര്‍ സാഹിബ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക്.അവര്‍ മദ്യപിച്ച് ആടുകയും പാടുകയും ചെയ്തത് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ്.ഒപ്പമുണ്ടായിരുന്നവരിലെ ഒരാള്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്ത പ്രചരിപ്പിച്ചതോടെ പഞ്ചാബ് പൊലീസ് വെട്ടിലായി.
സസ്പെന്‍ഷനിലായ പൊലീസുകാര്‍ക്കെതിരെ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ് .
ദൃശ്യങ്ങള്‍ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here