ഇന്ത്യന്‍ ഓഹരി വിപണി ചരിത്രനേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. നിഫ്റ്റി ഇതാദ്യമായി 10,400 പോയിന്‍റ് കടന്നു. സെന്‍സെക്‌സും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.

സെന്‍സെക്സിലും കുതിച്ചുചാട്ടം

സെന്‍സെക്സ് 387.14 പോയന്റ് ഉയര്‍ന്ന് 33,600.27ലും നിഫ്റ്റി 105.20 പോയന്റ് നേട്ടത്തില്‍ 10,440.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1263 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News