ഇന്ത്യന്‍ വെള്ളിത്തിരയില്‍ നിന്ന് ഹോളിവുഡില്‍ മിന്നിത്തിളങ്ങുകയാണ് പ്രിയങ്ക ചോപ്ര. താരസുന്ദരിയുടെ ഫോട്ടോഷൂട്ടുകള്‍ എക്കാലത്തും ആരാധകര്‍ക്ക് ഏറെ പ്രീയമാണ്.
സ്റ്റൈലിലും ഫാഷനിലും പ്രിയങ്ക മറ്റുള്ളവര്‍ക്ക് എന്നും മാതൃകയാണ്. ഫെമിന മാഗസിനിനുവേണ്ടിയുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ട് ഇപ്പോള്‍ വൈറലാകുന്നു.
ഫെമിന ഇന്ത്യാ മാഗസിന്റെ ഇത്തവണത്തെ കവര്‍ഗേളാകുന്നത് പ്രിയങ്കയാണ്.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here