വനിതാ സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണയുമായി കെ എല്‍ എം

പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ കെ എല്‍ എം മൈക്രോഫിനാന്‍സ് രംഗത്തേ്ക് കടക്കുന്നു.

മൈക്രോഫിനാന്‍സ് ഉദ്ഘാടനം പ്രമുഖ ചലചിത്ര താരം മമ്ത മോഹന്‍ദാസും കെ എല്‍ എം ആക്‌സിവ ചെയര്‍മാന്‍ ഡോക്റ്റര്‍ ജെ അലക്‌സാണ്ടറും ചേര്‍ന്ന് നിര്‍വഹിച്ചു.

വനിതകളുടെ ഒരുലക്ഷം സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നതെന്ന് കെ എല്‍ എം അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ജോസ് കുട്ടി സേവ്യര്‍, ഡയറക്ടര്‍ ബിജി ഷിബു, ജനറല്‍ മാനേജര്‍ ജിബി ചെറിയാന്‍ എന്നിവരും സംബന്ധിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here