കലക്ടറായി നയന്‍സ്; ആരം തിയറ്ററിലേക്ക് ; ട്രെയിലര്‍ കാണാം

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ മലയാളികളുടെ പ്രിയതാരം നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം ആരം നവംബര്‍ 10 ന് തിയറ്ററിലേക്ക്.

താരം കലക്ടര്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാക്കമുട്ടൈയിലൂടെ എത്തിയ വിഗ്‌നേഷും രമേശും നയന്‍സിനൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News