വാട്‌സ്ആപ്പ് നിലച്ചു

ജനപ്രിയ മെസേജിങ്ങ് ആപ്ലീക്കേഷനായ വാട്‌സ്ആപ്പ് തകരാറിലായി. ഇത് ലോക വ്യാപകമായ പ്രശ്‌നമായാണ്
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല.

വാട്സ് ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം വിവധ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപഭോക്താക്കള്‍ തന്നെയാണ് പങ്കുവെച്ചത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സ് ആപ് സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here