ഇടിവെട്ട് മാസ് ലുക്കില്‍ കത്രീനയും സല്‍മാനും; ടൈഗര്‍ സിന്ദാ ഹോയുടെ വിശേഷങ്ങള്‍ കാണാം

അണിയറ പ്രവര്‍ത്തനം പുരോഗമിക്കുന്ന സല്‍മാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ യുടെ ഇടിവെട്ട് ചിത്രങ്ങള്‍ ചിത്രങ്ങള്‍ പുറത്ത്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. സല്‍മാനും കത്രീനയും ഇടിവെട്ട് ലുക്കിലാണ് ചത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സല്‍മാന്റെയും ആക്ഷന്‍ രംഗങ്ങളുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News