‘ലോജിസ്റ്റിക്’ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ ‘സോഫ്റ്റ് വെയര്‍
സംവിധാനവുമായി ഇന്ത്യന്‍ സൈന്യം.
വളരെ എളുപ്പത്തിലും, ക്യത്യതയിലും ചരക്കുകള്‍ നീക്കം ചെയ്യുവാന്‍ ഈ സോഫ്റ്റ് വെയറിന് സാധിക്കുന്നതാണ്.
ടിസിഎസുമായി ചേര്‍ന്നു കൊണ്ടാണ് സേനയുടെ സോഫ്റ്റ് വെയര്‍ സെന്റര്‍ ഈ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.
Get real time update about this post categories directly on your device, subscribe now.