ഗെയിലില്‍ മലക്കം മറിഞ്ഞ് ചെന്നിത്തല

കണ്ണൂര്‍: ഗെയിലില്‍ വീണ്ടും മലക്കം മറിഞ്ഞ് യു ഡി എഫ്. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് താന്‍ എതിരല്ലെന്ന് ചെന്നിത്തല ഇന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്ത് ഗെയ്ല്‍ വിഷയത്തിലെടുത്ത തീരുമാനങ്ങള്‍ ചര്‍ച്ചയായതോടെയാണ് ചെന്നിത്തല വീണ്ടും നിലപാട് മാറ്റിയത്.

ഗെയില്‍ സമരത്തിന്റെ മറവില്‍ രാഷ്ടട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News