വികസന വിരോധികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖമന്ത്രി

ത്രിശ്ശൂര്‍:വികസന വിരോധികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖമന്ത്രി. നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുന്നു.

വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിനു അന്ത്യമായിരിക്കുന്നു.

ഗെയ്ല്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഭാഷയിലാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പിണറായി നിലപാട് വ്യക്തമാക്കിയത്.

ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന ഗെയില്‍ വിരുദ്ധ സമരത്തെ വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel