അസ്‌കര്‍ അലിയുടെ ‘ചെമ്പരത്തിപ്പൂ’; പുതിയ പോസ്റ്റര്‍ എത്തി; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

പ്രമുഖ നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന പുതിയ ചിത്രമാണ് ചെമ്പരത്തിപ്പൂ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തിലെ നായികമാര്‍

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. അതിഥി രവിയും പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍.

അജുവര്‍ഗീസ്, ധര്‍മജന്‍, വിശാഖ് നായര്‍, എന്നിവരും ചെമ്പരത്തിപ്പൂവിലുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here