എയര്‍ടെല്‍ അവതരിപ്പിച്ച പുതിയ അണ്‍ലിമിറ്റഡ് താരിഫ് പ്ലാന്‍ വിപണിയില്‍ ശ്രദ്ധേയമാകുന്നു. 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.
1ജിബി ഡാറ്റ ഉപയോഗം കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. 70 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. ജിയോയുടെ ഓഫറുകളോട് കിടപിടിക്കുന്നതാണ് എയര്‍ടെല്ലിന്റെ 448 ഓഫര്‍ എന്നാണ് ടെലിക്കോം മേഖലിയിലെ സംസാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here