ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വംബോർഡ് ഏറ്റെടുത്തു

തൃശൂര്‍; ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ മലബാർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റത്.

ക്ഷേത്രം ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് ലഭ്യമായെങ്കിലും ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടർന്ന് ഏറ്റെടുക്കൽ നീണ്ടു പോയിരുന്നു.

ഇന്ന് രാവിലെ പോലീസ് സംരക്ഷണത്തിലാണ് ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചത്. ക്ഷേത്രം ഭരണ സമിതിക്കെതി അഴിമതി ആരോപണങ്ങൾ ഉയർന്നതോടെയാണ് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News