
റിയാദ്: ഇറാനെതിരെ രൂക്ഷവിമർശനവുമായി സൗദി അറേബ്യ. കഴിഞ്ഞ ദിവസം സൗദി അറേബ്യയി ലുണ്ടായ മിസൈൽ ആമേണത്തിന് പിനിൽ ഇറാന്റെ യുദ്ധ തന്ത്രമാണെന്ന് സൗദി അറേബ്യ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദ് വിമാനത്താവളത്തിന് സമീപത്തേക്ക് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടത്. എന്നാൽ സൗദി പ്രതിരോധ വിഭാഗം ഈ മിസൈൽ ആക്രമണത്തെ ഫലപ്രദമായി ചെറുത്തു തോൽപ്പിച്ചിരുന്നു.
ആക്രമണത്തിന് പിനിൽ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്. ഹൂതികൾക്ക് ഇറാനിൽ നിന്നും ആയുധധമെത്തിക്കുന്നത് തടയാൻ യമനിലെ കരാനാവിക കേന്രങ്ങൾ താൽക്കാലികമായി അടച്ചെന്ന് സൗദി സഖ്യ സേന അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here