ഓഹരിവിപണികള്‍ കുതിച്ചുയര്‍ന്നു

മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് റെക്കോര്‍ഡ് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ്. സെന്‍സെക്‌സ് 112.99 പോയന്റ് ഉയര്‍ന്ന് 33,844.18ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 10,483ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1232 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 534 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, ടിസിഎസ്, ഹീറോ, വേദാന്ത, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് സതുടങ്ങിയവ നഷ്ടത്തിലുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here