‘നരകം ഇവിടെയാണ്…’പ്രാണന് വേണ്ടി പായുന്ന ഈ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രത്തിന് പുരസ്‌കാരം

ഈ വര്‍ഷത്തെ സാങ്ച്യുറി വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബിപ്ലബ് ഹസ്ര എന്ന ഫൊട്ടോഗ്രഫറുടെ ‘നരകം ഇവിടെയാണ്’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.

പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ ജനക്കൂട്ടം ആനകളെ ആക്രമിക്കുന്നതാണ് ചിത്രം. മനുഷ്യനും ആനയും തമ്മില്‍ നടക്കുന്ന സംഘര്‍ഷം വ്യക്തമാക്കുന്നതാണ് ഈ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here