മോദിയുടെ തുഗ്ലക്ക് പരിഷ്‌കാരത്തിന് ഇന്ന് ഒരുവയസ്; രാജ്യവ്യാപക കരിദിനം ആചരിച്ച് പ്രതിപക്ഷം; സംസ്ഥാനത്തും പ്രതിഷേധദിനം

ദില്ലി: മോദിയുടെ നോട്ട് നിരോധനത്തിന് ഇന്ന് ഒരുവയസ്. ഒന്നാം വാര്‍ഷികത്തില്‍ രാജ്യവ്യാപക കരിദിനം ആചരിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സിപിഐഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 18 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനം ആചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News