പങ്കാളിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ വീഡിയോ കാണാതിരിക്കരുത്

പങ്കാളിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു പരസ്യചിത്രം. മാന്‍ഫോഴ്‌സ് കോണ്ടം കമ്പനി തയാറാക്കിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

അഞ്ച് ദമ്പതികളില്‍ ഒരാള്‍ തങ്ങളുടെ സ്വകാര്യത വീഡിയോയില്‍ പകര്‍ത്താറുണ്ടെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് പോലെ, സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ മാറ്റിവയ്‌ക്കേണ്ടതാണെന്ന് പരസ്യം മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News