നോട്ടുനിരോധനം ദുരന്തമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി; മോദിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി

ദില്ലി: നോട്ടു നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മോദിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News