ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പിന് വിരാമം; ട്വിറ്ററും സുപ്പറായി

ട്വിറ്റര്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ പരിമിതി. ഒടുവില്‍ അധികൃതര്‍ ഇതിന് ചെറിയ പരിഹാരം കണ്ടിരിക്കുകയാണ്. ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം.

140 ആയിരുന്നു ഇതുവരെ ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം. ഈ സംവിധാനം ഇന്ന് മുതലാണ് നിലവില്‍ വന്നത്.

ഇതുവരെയും ഹ്രസ്വമായ സന്ദേശങ്ങളായിരുന്നു ട്വിറ്ററിന്റെ മുഖമുദ്ര. വെബ്‌സൈറ്റ് നിലവില്‍ വന്ന് പന്ത്രണ്ടാം വര്‍ഷമാണ് അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News