
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ വാര്‍ത്ത പീപ്പിള്‍ ടിവി പുറത്തുവിട്ടത് 2013 ജൂണ്‍ പതിനൊന്നിനാണ്. തട്ടിപ്പുകാരി സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധം വ്യക്തമാക്കുന്നതായിരുന്നു പീപ്പിള്‍ ടിവി റീജിയണല്‍ ചീഫ് പിവി കുട്ടന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
തെളിവുകള്‍ കഥ പറഞ്ഞപ്പോള്‍ സോളാര്‍ കേസ് രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ചരിത്രം കുറിക്കുകയായിരുന്നു. സോളാര്‍ കേസിന് തുടക്കമിട്ട പിവി കുട്ടന്റെ റിപ്പോര്‍ട്ടിലേക്ക് ഒരിക്കല്‍കൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here