തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍വെച്ചതിനു പിന്നാലെ ന്യായീകരണ വാദങ്ങളുമായി ഉമ്മന്‍ചാണ്ടി.
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷമുള്ള തുടര്‍ നടപടി സുതാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ല. ആക്ഷേപങ്ങളുടെ ഒരു ശതമാനം ശരിയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജനങ്ങളുടെ ഇടയില്‍ അമ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്റെ സമീപനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.