ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പരസ്യപ്പെടുത്താന്‍ ചെന്നിത്തല ആവശ്യപ്പെട്ടു; സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ #WatchLive

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സരിത പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ച രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി സരിത വ്യക്തമാക്കി.

മാത്രമല്ല തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത വെളിപ്പെടുത്തി. ചെന്നിത്തല പറഞ്ഞിട്ട് പ്രതീഷ് ചാക്കോയെ ദില്ലിയില്‍ പോയി കണ്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News