ആയുസ്സ് വർധിപ്പിക്കാന്‍ പുഷ് അപ്പ്

വ്യായാമം അമിതവണ്ണവും രോഗങ്ങളും വലക്കുന്നവർക്ക് മാത്രമുള്ളതല്ല. വ്യായാമമായി പുഷ്അപ്പ് എടുക്കുന്നവർക്ക് ദീർഘായുസെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 80,000 പേരിൽ ഓസ്ട്രേലിയന്‍ സർവകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

കാന്‍സർ സാധ്യത കുറയുമെന്ന് മാത്രമല്ല ആയുസ് വർധിപ്പിക്കാനും പുഷ്അ്പിനു സാധിക്കുമെന്നാണ് പഠനവെളിപ്പെടുത്തൽ. അമേരിക്കന്‍ ജേണലിലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News