പാതിരാത്രിയില്‍ ദുരന്തം; പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 27 പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്ക

ലാഹോര്‍: പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു  ദുരന്തം അരങ്ങേറിയത്.

കൊഹാട്ടില്‍ നിന്നും റായിവിന്ദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 100 ഓളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റതില്‍ പലരുടേയും നില ഗുരുതരമാണ്.അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News