ട്രംപ് വരെ ഞെട്ടി; ബിജെപിക്കാരന്റെ ഈ തള്ള് കേട്ട്

മണ്ടത്തരം വിളിച്ചുപറയുക എന്നത് സംഘികളുടെ ജന്മാവകാശമാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു അലങ്കാരമായി കൊണ്ടുനടക്കുന്ന പുതിയൊരു സംഘി ബ്രോ ഇതാ… ഇവിടെ കേരളത്തില്‍…

നാല് വയസുകാരന്‍ കുട്ടിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എടുത്തുയര്‍ത്തി സംസാരിക്കുന്നതാണ് ഈ നേതാവ് വളച്ചൊടിച്ചത്. ആരെയാണ് ഇഷ്ടം എന്ന് ട്രംപ് ചോദിക്കുമ്പോള്‍ കുട്ടി മോദി എന്ന് മറുപടി പറയുന്നതാണ് സംഘികളുടെ സൃഷ്ടി.

എന്നാല്‍ ശരിക്കും ട്രംപ് ആരുടെ കൂടെ പോകണം, മാതാപിതാക്കളോടൊപ്പമോ ട്രംപിന്റെ ഒപ്പമോ എന്നാണ്. ഇതിന് മറുപടിയായി കുട്ടി പറയുന്നു ട്രംപ് എന്ന്. എന്നാല്‍ മോദി എന്നാണ് കുട്ടി പറയുന്നതെന്നാണ് സംഘികളുടെ പ്രചരണം. ഇത് പൊതുവേദിയില്‍ വിളമ്പി സ്വയം മണ്ടനാകുന്ന ബിജെപി പ്രവര്‍ത്തകന്റെ വീഡിയോ വൈറലാവുകയാണ്.

കപട വീഡിയയോയും യഥാര്‍ഥ വീഡിയോയും താഴെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News