
വാഹന പ്രേമികള്‍ക്ക് എസ് യു വിയോടുള്ള പ്രണയം തുടങ്ങുന്നത് സ്കോർപിയോയിൽ നിന്നാണ് പുതിയ സ്കോർപിയോയുടെ മാറ്റങ്ങൾ ഗ്രില്ലിൽ നിന്ന് തുടങ്ങുന്നു.
പുതിയ സെവൻ സ്ലേറ്റ് ഫ്രണ്ട് ഗ്രില്ല് ജിപ്പുമായി വളരെയധികം സാമ്യമുള്ളതാണ്. ബംബറും ചെറുതായൊന്ന് മാറ്റിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള 5 സ്പോക്ക് അലോയ് വീലാണ് കാറിന് നൽകിയിരിക്കുന്നത്.
ഇൻറഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയടെയിൽഗേറ്റ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന പ്രത്യേകതകൾ. . 2.2 ലിറ്റർ ഹവാക് ഡീസൽ എൻജിനും .
20 ബി.എച്ച്.പി അധിക കരുത്ത് എൻജിനും ഇതിന്‍റെ പ്രത്യേകതയാണ്.ഇതിന്‍റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തവിട്ടിട്ടില്ല

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here