കൊച്ചി: ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.
നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകളാണ് അമ്മയുമായി കൂടിക്കാഴ്ച നടത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here