എല്‍ഡിഎഫ് യോഗം അവസാനിച്ചു; തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം എന്‍സിപി എടുക്കും #WatchLive

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഇടതുമുന്നണി യോഗം അവസാനിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ എന്‍സിപിയെ ചുമതലപ്പെടുത്തി. ചൊവാഴ്ച്ചയാണ് എന്‍സിപി യോഗം ചേരുക.

അതേസമയം, താന്‍ കുറ്റമൊന്നും ചെയ്യാത്തതിനാല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News