തെറ്റിധാരണ പരത്തി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നാടിൻറെ വികസനം പരമപ്രധാനം

കോ‍ഴിക്കോട്; വികസന കാര്യത്തിൽ തെറ്റിധാരണ പരത്തി മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് വഴങ്ങി സർക്കാർ സന്ധി ചെയ്യില്ല. നാടിൻറെ വികസനത്തിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യക്തികൾക്കുണ്ടാകുന്ന പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് നഗരപാത വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News