സാമ്പത്തിക സംവരണം പ്രഖ്യാപിച്ച് ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍; മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം

തിരുവനന്തപുരം; ഇന്ത്യന്‍ രാഷ്ട്രീയത്തിന് മാതൃകയാകുന്ന തീരുമാനങ്ങളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചരിത്രപരമായ തീരുമാനമാണ് കൈകൊണ്ടത്.

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനമാണ് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈഴവ സമുദായത്തിനുള്ള സംവരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനമാക്കി ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News