‘ഈ സ്വര്‍ണ്ണ ശേഖരം കണ്ടാല്‍ ആരും ആശിച്ചു പോകും’

തമിഴ്‌നാടിന്റെ അമ്മ ജയലളിതയുടെ തോഴി ശശികലയുടെ വസതികളില്‍ നിന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത സ്വര്‍ണ്ണ ശേഖരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മൊത്തം 20 കിലോയിലധികം സ്വര്‍ണ്ണം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്, യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്തു വരാന്നിരിക്കുന്നതെയുള്ളൂ, പിടി ച്ചെടുത്തവയില്‍ കൂടുതലും പുതിയതരം വളകളാണ് ഇതിന് പുറമെ, വജ്രാഭരണങ്ങളും, ഇന്ത്യന്‍ – വിദേശ കറന്‍സികളും പിടിച്ചെടുത്തവയില്‍പ്പെടും.

എന്തായാലും ഇപ്പോള്‍ പിടിച്ചെടുത്തത് ചെറിയ സ്വര്‍ണ്ണ ശേഖരമാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News