
ഇന്ത്യാ ടുഡെയുടെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് പുരസ്കാരം മുഖ്യമന്ത്രി പിണറായി ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചത്.
ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി തന്നെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം
കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരം ഇന്ത്യാ റ്റുഡെയുടെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് 17 കോൺക്ലേവിൽ കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയിൽ നിന്ന് അഭിമാനപൂർവം ഏറ്റുവാങ്ങുന്നു.
at India Today’s #StateOfStates17 Conclave; pridefully receiving recognition for Kerala’s achievements from Nitin Gadkari ji

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here