യൂസഫലി സാറിനെയും, പീപ്പിള്‍ ടിവിയേയും ജീവനുളള കാലത്തോളം മറക്കില്ല; സന്തോഷം കൊണ്ട് മൂന്ന് ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നിന്ന ആറംഗ കുടുബത്തിന് പീപ്പിള്‍ വാര്‍ത്ത തുണയായതിങ്ങനെ

കിടപ്പാടം തിരികെ ലഭിക്കുന്നതിന്റെ സന്തോഷം വേറെ തന്നെയെന്ന് ഈ കുടുംബം സാക്ഷ്യപെടുത്തുന്നു.