അയ്യപ്പഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമല വാവര്‍ നടയിലും കാണിക്ക ഇടരുത്; വര്‍ഗീയപരാമര്‍ശവുമായി ഹിന്ദു ഹെല്‍പ് ലൈന്‍

തിരുവനന്തപുരം: കടുത്ത വര്‍ഗീയപരാമര്‍ശവുമായി ഹിന്ദു ഹെല്‍പ് ലൈന്‍ ഫേസ്ബുക്ക് പേജ്.

ശബരിമല ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് ഹിന്ദു ഹെല്‍പ് ലൈനിന്റെ ആഹ്വാനം.

ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുതെന്നും അവിടെ കാണിക്കയിടുന്ന പണം ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്‌ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News