സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ആദ്യമായി നായികാനായകന്മാരായി വെള്ളിത്തിരയിലേക്ക്; കൈയ്യടിച്ച് ആരാധകര്‍

നാഗാര്‍ജുനയുടെയും അമലയുടെയും മകന്‍ അഖില്‍ അക്കിനേനിയും ലിസി – പ്രിയദര്‍ശന്‍ ദമ്പതികളുടെ മകള്‍ കല്യാണിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് ഹലോ .

സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.

പാര്‍ക്കൗര്‍ അഭ്യാസിയായാണ് അഖില്‍ എത്തുക. നേരത്തെ അക്കിനേനി കുടുംബത്തെ മുഴുവന്‍വച്ച് മനം എന്നൊരു ചിത്രവും വിക്രം കുമാര്‍ സംവിധാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News